തോപ്രാംകുടി: തൊണ്ടൻബ്രമാലിൽ കെ.ടി. തോമസിെൻറ ഭാര്യ അന്നമ്മ തോമസ് (68) നിര്യാതയായി. കിടങ്ങൂർ തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. എബി തോമസ് (യൂത്ത് ഫ്രണ്ട്-എം ജോസഫ് ഇടുക്കി ജില്ല പ്രസിഡൻറ്), ബിബിച്ചൻ തോമസ് (കെനിയ). മരുമക്കൾ: ബിൻസി (കൃഷിഭവൻ, കാമാക്ഷി), സുനിത (കെനിയ). സംസ്കാരം വെള്ളിയാഴ്ച 2.30ന് തോപ്രാംകുടി സെൻറ് മരിയ ഗൊരെത്തി പള്ളി സെമിത്തേരിയിൽ.