പുല്ലഞ്ചേരി: മഞ്ചപ്പുള്ളി അലവിക്കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഫിയ, അബ്ദുല്ലത്തീഫ്, സക്കീന. മരുമക്കൾ: അബ്ദുസ്സമദ് (പുല്ലൂർ), സാബിറ (പുല്ലാര), പരേതനായ ഹംസ (പുല്ലാര).