കടവല്ലൂർ: കല്ലുമ്പുറം ചക്രാട്ടുവളപ്പിൽ പരേതനായ കുഞ്ഞിപ്പയുടെ മകൻ മുഹമ്മദ് (60) അജ്മാനിൽ നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സഫിയ. മക്കൾ: ഇർഫാദ്, ഇർഷാദ്, ഷറഫുദ്ദീൻ, മുസ്തഫ. മരുമക്കൾ: ഷാനിജ, നെജില, ഫസീല. ഖബറടക്കം നടത്തി.