എടവണ്ണ: മേലേ ചളിപ്പാടത്തെ പുല്ലഞ്ചേരി സിദ്ധാർഥൻ (മാനു- 59) നിര്യാതനായി. കുണ്ടുതോട് കള്ള് ഷാപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുനിത (പത്തിരിയാൽ). മക്കൾ: ദീപക്, വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങൾ: ബാലൻ, വിജയൻ (സരോവർ ഹോട്ടൽ എടവണ്ണ), ശിവദാസൻ, രാജഗോപാലൻ, സഹദേവൻ, സത്യനാഥൻ, സുജാത(വിളയിൽ), ഷാജിമോൻ.