വേങ്ങര: കുറ്റാളൂർ പരേതനായ പനക്കൽ കോമുക്കുട്ടിയുടെ മകൻ മുഹമ്മദ് (71) നിര്യാതനായി. മാതാവ്: പരേതയായ കദിയാമു. ഭാര്യ: ഫാത്തിമ. മക്കൾ: സഫിയ, റസിയ, സമീറ, നസീറ, സൈഫുല്ല (ദുബൈ), ശബാബ് (റാസൽഖൈമ). മരുമക്കൾ: ടി.കെ. റസാഖ് (വടക്കാങ്ങര), കെ. ഷറഫുദ്ദീൻ (മൈലപ്പുറം), ഇ.സി. ശംസുദ്ദീൻ (കൂട്ടിലങ്ങാടി), കെ. മുഹമ്മദ് കുട്ടി(പുതുപ്പറമ്പ്), ഷമീമ ഫൈറൂസ, നുഫില ബിൻസി.