മമ്പാട്: പന്തലിങ്ങലിലെ കാരാട്ടുകുളങ്ങര സീതിയുടെ (മാമാങ്കര) ഭാര്യ ആയിശണ്ണി (73) നിര്യാതയായി. പരേതരായ കുനിയൻ അഹമ്മദിെൻറയും ബിരിയുമ്മയുടെയും മകളാണ്. മക്കൾ: അബ്ദുസ്സലാം, സിദ്ദീഖ് (ഒമാൻ), റംലത്ത്, സീനത്ത്, റഫീഖ് (ഒമാൻ). മരുമക്കൾ: റംലാബീഗം (മമ്പാട്), റഫീന (പത്തിരിയാൽ), ജസീല (വണ്ടൂർ), സുബൈർ (കാട്ടുപൊയിൽ), പരേതനായ അബ്ദുന്നാസർ (മാമാങ്കര). സഹോദരങ്ങൾ: അബ്ദുൽ കരീം, ബഷീർ, സീതി, അബ്ദുസ്സലാം, മുനീർ, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പന്തലിങ്ങൽ കുപ്പനം പള്ളി ഖബർസ്ഥാനിൽ.