കരുളായി: പുല്ലഞ്ചേരി കൊന്നോലുമണ്ണില് ഈപ്പന് (ജോയി -83) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: സാന്‍ ഈപ്പന്, രജി ഈപ്പന് (കുവൈത്ത്), ജോളിസാജന്, സോള്‍, മിനി. മരുമക്കള്‍: ഫാദര്‍ രജിഡാന് കെ. ഫിലിപ്പോസ്, ഷേര്‍ളി, ഷീന, സാജന്, പരേതനായ ജോണിക്കുട്ടി. സംസ്കാരം ശനിയാഴ്ച മൂന്നിന് പുല്ലഞ്ചേരി ബഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ച് സെമിത്തേരിയില്‍.