മഞ്ചേരി: കോളജ്കുന്ന് നിവാസി തൊടുമണ്ണിൽ കമ്മു എന്ന നാരങ്ങ കമ്മുവിെൻറ മകൻ തൊടുമണ്ണിൽ റഫീഖ് (53) നിര്യാതനായി. ഭാര്യ: മറിയം സൗദ. മക്കൾ: റഹ്സാൻ, റഹ്സിൻ, റഹ്സാന. മരുമകൻ: തസ്നീം അമീർ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.