കൊണ്ടോട്ടി: മേലങ്ങാടി സ്വദേശിയും ഇപ്പോൾ വെള്ളുവാമ്പുറം ടി.വി.എസ് ഓട്ടോ മൊബൈൽസിന് സമീപം സ്ഥിരതാമസക്കാരനായ അമ്പലങ്ങാടൻ ഹംസയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: മുസ്തഫ, ഖദീജ, റംല, അസീന, അഷ്റഫ്, റഷീദ്. മരുമക്കൾ: നുസ്റത്ത്, മുഹമ്മദാലി, സലാം, ഗഫൂർ, ഖദീജ, നസീത.