നല്ലളം: മുതരകല്ലായിപ്പറമ്പ് പരേതനായ അച്ചാർ അബ്ദുവിെൻറ ഭാര്യ പാത്തയ് (67) നിര്യാതയായി. മക്കൾ: റംല, സൗദ, സാജിത, അഷ്റഫ്, സുധീർ, ഹൈറുന്നിസ. മരുമക്കൾ: അഷ്റഫ്, ലത്തീഫ്, നസീറ.