തലക്കുളത്തൂർ: പുതുക്കുടി വേലായുധെൻറ മകൻ സുനിൽ കുമാർ (റോയൽ ട്രാവൽസ്-46) നിര്യാതനായി. മാതാവ്: ശകുന്തള കല്യാൺഗിരി. ഭാര്യ: ഷോമ്ന അത്താണിക്കൽ. മക്കൾ: ആദിദേവ്, പൂജകല്യാണി. സഹോദരങ്ങൾ: സജിനി ധർമരാജ്, അനിൽകുമാർ (ഹോട്ടൽ ശരവണ), ഷാജി (ബഹ്റൈൻ).