ഓമശ്ശേരി: കണ്ണറൊട്ടുപൊയിൽ അലവി ഹാജിയുടെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, സാബിറ, ഫസ്ല, കെ.പി. ബഷീർ, സുഹറ. മരുമക്കൾ: നസീറ, റസാഖ്, അബ്ദു, വാഹിദ, റഷീദ്.