വടകര: പുതുപ്പണം കോഴിപ്പാടത്ത് രമേശന് (ഓവര്‍സിയര്‍, തോടന്നൂര്‍ േബ്ലാക്ക് -55) നിര്യാതനായി. പിതാവ്: കുഞ്ഞികൃഷ്ണന് നമ്പ്യാര്‍. മാതാവ്: ലക്ഷ്മി കുട്ടിയമ്മ. ഭാര്യ: ശാന്ത. മക്കള്‍: അശ്വതി, അശ്വന്ത്. മരുമകന്: പ്രവീണ്‍.