പയ്യോളി: അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ കൊളാവി കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: രാജീവൻ, പ്രമീള, ബൈജു. മരുമക്കൾ: സുരേന്ദ്രൻ ചേലക്കൽ, രജിത, റീന. സഹോദരങ്ങൾ: നാണു, ജാനു, കാർത്യായനി, രാഘവൻ, നന്ദനൻ, ഭാർഗവൻ, പരേതരായ കൗസു, അനന്തൻ, പത്മനാഭൻ.