നന്മണ്ട: വെസ്റ്റ് ഇയാട്ടെ പരേതനായ മുപ്പറ്റ മലയിൽ കണ്ടെൻറ ഭാര്യ ലക്ഷ്മി (62) നിര്യാതയായി. മക്കൾ: ഡോ. കൽപന (കോഴിക്കോട് മെഡിക്കൽ കോളജ്), കലേശൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ (എസ്.സി.ഐ, ചെന്നൈ), രജില.