നന്മണ്ട: നാഷനൽ സ്കൂളിന് സമീപം കാരക്കുന്നത്തെ ആദ്യകാല കച്ചവടക്കാരനായ തെറ്റത്ത് രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ മാധവിയമ്മ. മക്കൾ: പങ്കജ, തങ്ക, വനജ, ശ്രീമതി. മരുമക്കൾ: കരുണാകരക്കുറുപ്പ് (റിട്ട. കാർഷിക വികസന ബാങ്ക്), രാധാകൃഷ്ണൻ, നാരായണൻ നായർ (റിട്ട. സി.കെ.ജി ഹൈസ്കൂൾ), രാജൻ (റിട്ട. എസ്.ഐ)