കോഴിക്കോട്: എരഞ്ഞിക്കല്‍ പൂമക്കോത്ത് ആലിക്കോയ ഹാജിയുടെ ഭാര്യ ആരിഫ ഹജ്ജുമ്മ (68) ദാറുസലാമില്‍ നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷംറത്ത് (ദുബൈ), ബുഷ്റ, കാമില. മരുമക്കള്‍: കെ.കെ. അബ്ദുല്‍ റഷീദ് (ചന്ദ്രിക), എ. അബ്ദുല്‍ സമദ് (എൻജിനീയര്‍), മുഹ്സിന (ഫറോക്ക്). സഹോദരങ്ങള്‍: മുഹമ്മദ് സാഹിര്‍, അബ്ദുല്‍ റഷീദ്, ഹാറൂണ്‍, നിസാര്‍, സഫൂറ, വഹീദ, പരേതരായ അലി അഷ്റഫ്, സുഹറ, ബീവി.