ചേവരമ്പലം: വേങ്ങാട്ട് പറമ്പത്ത് കൃഷ്ണൻകുട്ടി (ഫാർമസിസ്റ്റ്, ബാൽസൺ മെഡിക്കൽസ്- 70) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പരേതയായ മാളുക്കുട്ടിയമ്മ. സഹോദരങ്ങൾ: കമലാക്ഷി അമ്മ, സരോജിനി, പങ്കജാക്ഷി, പരേതരായ ജാനകി അമ്മ, തങ്കമ്മ, ബാലകൃഷ്ണൻ.