മുക്കം: വിമുക്ത ഭടനും റിട്ട. അസി. മോട്ടോർ വെഹിക്ൾ ഇൻസ്പെക്ടറുമായ അഗസ്ത്യൻമുഴി കുളങ്ങരവീട്ടിൽ കെ.വി. ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ജ്യോതി, ചിത്ര, തുളസി. മരുമക്കൾ: മുരളീധരൻ (എ.സി.സി സിമൻറ്സ്), നിധിൻ (സോഫ്റ്റ്വെയർ എൻജിനീയർ ബംഗളൂരു), അജി (കാലിക്കറ്റ് യൂനിവേഴ്സിറ്റി).