കല്ലാച്ചി: റിട്ട. െഡപ്യൂട്ടി കലക്ടറും കെ.എസ്.എസ്.പി.യു മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ. കരുണാകരൻ അടിയോടിയുടെ ഭാര്യ ചിയ്യൂർ പുത്തമ്പുരയിൽ പത്മാവതി അമ്മ (82) നിര്യാതയായി. മക്കൾ: രാജി, പത്മകുമാർ (ഭാഗ്യസൂക്തം ചിറ്റ്സ്), ബിന്ദു, കൃഷ്ണകുമാർ (അഡ്വക്കറ്റ്, നാദാപുരം ബാർ). മരുമക്കൾ: വേണുഗോപാൽ (റിട്ട. അധ്യാപകൻ, കെ.ആർ.എച്ച്.എസ്.എസ് പുറമേരി), ഷീജ, വിനോദൻ (ഫാർമസിസ്റ്റ്, മുള്ളമ്പത്ത്), ഡോ. ജിഷ (ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി, കൊയിലാണ്ടി കാമ്പസ്).