അത്തോളി: മൊടക്കല്ലൂർ പനോളി മീത്തൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: ഉണ്ണി നായർ, ദാമോദരൻ നായർ, ശ്രീധരൻ നായർ, വിലാസിനി. മരുമക്കൾ: വിജയൻ നായർ, ദേവി, ശാന്ത, നന്ദിനി.