കൊടുവള്ളി: കരുവൻപൊയിൽ പടിഞ്ഞാറു വീട്ടിൽ കദീജ (80) നിര്യാതയായി. മക്കൾ: ആയിഷ, സൈനബ, മുഹമ്മദ് (സൗദി ), അബ്ദുല്ല സഖാഫി, മുഹമ്മദ് അഷ്റഫ് (ജി.എച്ച്.എസ്.എസ് കൊടുവള്ളി), അബ്ദുസ്സലാം മുസ്ലിയാർ. മരുമക്കൾ: അഹമ്മദ് കുട്ടി, അമ്മത്, സലീന, ഫൗസിയ, സറീന, മൈമൂന.