കോഴിക്കോട്: എടക്കാട് കണ്ടമ്പത്ത് ഗോപാലൻകുട്ടി നായരുടെ മകൻ പാറോപ്പടി പാലൂന്നിപ്പറമ്പത്ത് പ്രസന്നകുമാർ (63) നിര്യാതനായി. ഭാര്യ: കണ്ടമ്പത്ത് പ്രേമലത. മക്കൾ: നിമിഷ, നിഖിൽ. മരുമകൻ: സുജിത്ത്. സഹോദരങ്ങൾ: ശശിധരൻ, സുരേഷ് കുമാർ, ഷാജി, സന്ധ്യ, പ്രദീപ.