തിരുവണ്ണൂർ: കോട്ടൺ മില്ലിന് സമീപം പരേതനായ കെ. വി. അബ്ദുൽ ഖാദറിെൻറ ഭാര്യ കോഴിക്കോടൻ വീട്ടിൽ പാത്തുമ്മയി (83) നിര്യാതയായി. മക്കൾ: ആയിഷബി, അബൂബക്കർ, ഫൗസിയ, ഫളീല. മരുമക്കൾ: മുഹമ്മദ് കടലുണ്ടി, സുമയ്യ, ആലിക്കോയ പൂളക്കൽ, അബ്ദുൽ അസീസ് കടലുണ്ടി.