വെസ്റ്റ്ഹിൽ ചുങ്കം: കരിയാട്ടുവയൽ തറമ്മൽ പത്മനാഭൻ വൈദ്യരുടെ ഭാര്യ സത്യവതി (വേലത്തി അമ്മ-83) നിര്യാതയായി. മകൻ: പരേതനായ മോഹൻദാസ്. സഹോദരങ്ങൾ: സാവിത്രി, സരോജിനി, പരേതനായ ശ്രീധരൻ വൈദ്യർ.