അരീക്കാട്: മണപ്പുറം കേളൻ (91) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ജ്യോതിപ്രകാശ്, ജ്യോതിപ്രഭ, ഗിരിജഭായ്. മരുമക്കൾ: വേലായുധൻ, രാധാകൃഷ്ണൻ, പ്രേമലത.