പയ്യോളി: തിക്കോടി തള്ളച്ചിൻറവിട ഗോപാലൻ (94) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുഭാഷിണി, ഗോപിനാഥ്, സഹിഷ്ണു, വിനോദിനി, അനിൽകുമാർ, പ്രശാന്ത്, പ്രഭാത്, പ്രദോഷ്. മരുമക്കൾ: രാഘവൻ, രാമൻ, ദീപ, ഷൈജ, ശ്രീജ, സുസ്മിത, ബിന്ദു, ശ്രീജിത.