പയ്യോളി: കിഴക്കയിൽ കെ.കെ. ഹൗസിൽ ശങ്കരൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അഭിലാഷ്, അജീഷ്. മരുമകൾ: മഞ് ജുഷ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ചോയി, കുഞ്ഞിക്കണ്ണൻ, രാജൻ, വത്സൻ, കമല, സതി, പരേതയായ രാധ.