നരിക്കുനി: പുന്നശ്ശേരി വേട്ടാരംകുഴിയില് കണാരന് (91) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: വസന്ത, കുമാരി, അജയന്, റീന. മരുമക്കള്‍: ഭരതന് ബാലുശ്ശേരി (റിട്ട. കെ.എസ്.ഇ.ബി), പ്രേമരാജന്‍ വട്ടപ്പാറപ്പൊയില്‍ (റിട്ട. റെയില്‍വേ), ബലകൃഷ്ണന് കുന്ദമംഗലം, സിന്ധു പിലാശ്ശേരി. സഹോദരങ്ങള്‍: നാരായണി, പരേതരായ ചാത്തന്, പെരച്ചി, പെണ്ണുട്ടി.