മണിയൂര്‍: മുതുവനയിലെ കടയക്കോടിത്താഴക്കുനിയില് കണാരന് (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ശാന്ത, ദേവി, പ്രഭാകരന് (സി.പി.എം മുതുവന ബ്രാഞ്ച് സെക്രട്ടറി), അനീഷ് (ഇ.എസ്.സി ഡിസ്പെന്‍സറി, ചെറുവണ്ണൂര്‍). മരുമക്കള്‍: വിചിത്ര, സില്‍ജ, പരേതരായ കരുണാകരന്, ബാലന്. സഹോദരങ്ങള്‍: മാണിക്കം, കണ്ണന്, ബാലന്, മാത.