കുറ്റ്യാടി: മുള്ളൻകുന്ന് പരേതനായ പൂക്കാടൻ സൂപ്പിയുടെ ഭാര്യ കുഞ്ഞാമി (75) നിര്യാതയായി. മക്കൾ: മൊയ്തു, നഫീസ, ബിയ്യാത്തു, കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, സൈനബ. മരുമക്കൾ: ലൈല, ഇബ്രാഹിം, മുഹമ്മദ്, ഫൗസിയ, സജീറ, ഫരീദ്. സഹോദരങ്ങൾ: മറിയം, ഖദീജ, പരേതരായ അബ്ദുല്ല, പോക്കർ.