ഉള്ള്യേരി: കുറ്റ്യേരി പൊറ്റമ്മല്‍ കുഞ്ഞിരായിന്‍ (70) നിര്യാതനായി. ഭാര്യമാര്‍: മറിയ മടവൂര്‍ മുക്ക്, പരേതയായ സൈനബ ബാലുശ്ശേരി. മക്കള്‍: സുബൈദ, സാറ. മരുമക്കള്‍: മുഹമ്മദ് മടവൂര്‍ മുക്ക്, ഉസൈന്‍ എരവന്നൂര്‍. സഹോദരങ്ങള്‍: മറിയ, പരേതനായ ബിച്ചമ്മദ്.