കൂടരഞ്ഞി: ചങ്ങണക്കുന്നേൽ പരേതനായ കുഞ്ഞാലൻ ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (84) നിര്യാതയായി. മകൻ: സി.കെ. കാസിം (മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ്). മരുമകൾ: സജ്ന.