ചേര്‍ത്തല: നഗരസഭ 17ാം വാര്‍ഡ് ദേവരാജഭവനത്തില് ഗൗരിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കള്‍: കെ. ദേവരാജന്‍പിള്ള (മുന്‍ കൗണ്‍സിലര്‍, കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡൻറ്), വനജകുമാരി, കെ. രമേശന് (ഇറിഗേഷന്‍ വകുപ്പ്, കടക്കരപ്പള്ളി), കെ. സതീശന്. മരുമക്കള്‍: ശാരദ, ഗിരിജ വല്ലഭന്പിള്ള (റിട്ട. വെഹിക്കള്‍ ഇൻസ്പെക്ടര്‍), രമാദേവി (അധ്യാപിക, പട്ടാര്യസമാജം എച്ച്.എസ്, പള്ളിപ്പുറം), ശ്രീകല.