ചേര്‍ത്തല: പട്ടണക്കാട് ഇല്ലത്തുനികര്ത്ത് എസ്.എന്‍.ഡി.പി 762ാം നമ്പര്‍ ശാഖായോഗം സെക്രട്ടറി ആര്. നാരായണെൻറ ഭാര്യ കമലാക്ഷി (74) നിര്യാതയായി. മക്കള്‍: ഷൈല, സജി, സിന്ധു, സരിത. മരുമക്കള്‍: ചന്ദ്രപ്പന്, ബിന്ദു, സതീശന്, ജഗദീശന്.