കായംകുളം: കണ്ടല്ലൂർ തെക്ക് ശാരിരംഗിൽ ടി.എസ്. ശാർങ്ഗധരൻ (68) നിര്യാതനായി. സി.പി.എം പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി, മാടമ്പിൽ സ്കൂൾ പി.ടി.എ പ്രസിഡൻറ്, കയർസംഘം 84ാം നമ്പർ പ്രസിഡൻറ്, കല സാംസ്കാരിക സംഘടന സെക്രട്ടറി, വെള്ളംകുടിദേവി കുടുംബക്ഷേത്രം സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുനിത. മക്കൾ: ശാരിശാരംഗ്, നിഖിൽ ശാരംഗ്. മരുമക്കൾ: രജീഷ് പാൽ, പൂർണേന്ദു.