മണ്ണഞ്ചേരി: വിമുക്തഭടൻ മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് ഗായത്രിയിൽ ജി. ഹരീന്ദ്രനാഥ് (69) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശ്രീനാഥ് (ചാർട്ടർ ബി.പി.ഒ, കാക്കനാട്), ഗായത്രി (യു.കെ). മരുമക്കൾ: ശ്രീകല (കിൻഡർ ആശുപത്രി, ചേർത്തല), മനോജ് ആർ. നായർ (യു.കെ).