പറവൂർ: വടക്കേക്കര പട്ടണം പാടത്ത്പറമ്പിൽ പരേതനായ തങ്കപ്പെൻറ മകൻ ജോഷി (58) നിര്യാതനായി.സഹോദരങ്ങൾ: സാജു, ഷോബി, സീന.