കൊച്ചി: കർഷക കോൺഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയും പനമ്പുകാട് തെക്കേ പണിക്കാപറമ്പിൽ പരേതനായ കുഞ്ഞികൃഷ്ണെൻറ മകനും ആയ ടി.കെ. രാധാ രമണൻ (62) നിര്യാതനായി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുളവുകാട് മണ്ഡലം സെക്രട്ടറി, ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലത. മക്കൾ: ഐശ്വര്യ, രാഹുൽ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.