പെരുമ്പാവൂർ: പുല്ലുവഴി ചാമക്കാലായിൽ (ശ്രീജാനിലയം) രാജേഷ് (44) നിര്യാതനായി. ബംഗളൂരു യോട്ടെക്ക് സിസ്റ്റംസിെൻറ കാക്കനാട് സൈറ്റിലെ ഇലക്ട്രിക്കൽ വിഭാഗം ടെക്നീഷ്യൻ ആയിരുന്നു. ഭാര്യ: രശ്മി. മക്കൾ: ആര്യ, അർജുൻ (കൂവപ്പടി സെൻറ് ആൻസ് സ്കൂൾ വിദ്യാർഥികൾ). സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.