മലയാറ്റൂർ: നീലീശ്വരം എരുമക്കാട്ടുകുടി വീട്ടിൽ രാജൻ (64) നിര്യാതനായി. ഭാര്യ: നീലീശ്വരം തറനിലം കുടുംബാംഗം ഉഷ. മകൻ: അമൽരാജ്. മരുമകൾ: ലക്ഷ്മി. സംസ്കാരം ശനിയാഴ്ച 10.30ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.