നെടുമ്പാശ്ശേരി: ഫാക്ട് ഉദ്യോഗസ്ഥനായിരുന്ന അകപ്പറമ്പ് അരിയ്ക്കൽ വർഗീസ് (73) നിര്യാതനായി. ഭാര്യ: കരിയാട് അരീയ്ക്കൽ മേരി. മക്കൾ: ടെനി (കസ്റ്റംസ്, കൊച്ചി), ബബിത. മരുമക്കൾ: വേങ്ങൂർ പെരിങ്ങാശേരി രേണു, കോട്ടപ്പടി കൊറ്റാലിൽ നിഷീദ്. സംസ്കാരം ശനിയാഴ്ച രണ്ടിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ സെമിത്തേരിയിൽ.