കാലടി: മറ്റൂർ വട്ടപ്പമ്പിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ വാഴേലിപ്പറമ്പിൽ വീട്ടിൽ ശിവൻ (72) നിര്യാതനായി. ഭാര്യ: മലിക. മക്കൾ: സതീശൻ, രമേഷ്, ഉല്ലാസ്.