വാഴക്കുളം: കപ്യാരുമലയിൽ പരേതനായ ചാക്കോച്ചെൻറ (ജേക്കബ്) ഭാര്യ ലീലാമ്മ (ഏലി -74) നിര്യാതയായി. മീൻമുട്ടി എം.എം യു.പി സ്കൂൾ അധ്യാപികയായിരുന്നു. പണ്ടപ്പിള്ളി അടപ്പൂർ കുടുംബാംഗമാണ്. മകൻ: ലിജോ. മരുമകൾ: സീനിയ (നഴ്സ്, പ്രൈമറി ഹെൽത്ത് സെൻറർ മഞ്ഞള്ളൂർ). സംസ്കാരം ശനിയാഴ്ച 2.30ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.