മേപ്പയ്യൂർ: കീഴരിയൂർ പടിഞ്ഞാറെ തയ്യിൽ രമേശെൻറയും പ്രഭയുടെയും മകൻ അഭിൻ രമേശ് (22) നിര്യാതനായി. സഹോദരൻ: റിബിൻ.