കക്കട്ടിൽ: ഉദയ ജ്വല്ലറി ഉടമ പുത്തൻപുരയിൽ രാജൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: കോമള അമ്മ. മക്കൾ: ദീപ, ദീപ്തി, ദിവ്യ (ദാറുൽ ഹുദ പബ്ലിക് സ്കൂൾ, നാദാപുരം). മരുമക്കൾ: മനോജ് ആവള (കേരള കോൺഗ്രസ് ജേക്കബ് ജില്ല സെക്രട്ടറി), റിനീഷ്, ശ്രീരേഷ്. സഹോദരങ്ങൾ: ബേബിഗിരിജ, പ്രേമൻ നമ്പ്യാർ, ഉമാദേവി, പരേതനായ ശശിധരൻ നമ്പ്യാർ.