മരട്: മാങ്കായിൽ പൂർണാഞ്ജലിയിൽ ബാലകൃഷ്ണ പണിക്കർ (84) നിര്യാതനായി. സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, തെക്കെ ചേരുവാരം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദം. മകൻ: അരുൺകുമാർ.