മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പുത്തന്‍പുരക്കല്‍ പരേതനായ മത്തായിയുടെ മകന് ആൻറണി (56) നിര്യാതനായി. ഭാര്യ: കോടനാട് പൂവത്തിങ്കല്‍ കുടുംബാംഗം ലിസി. മക്കള്‍: മാത്യു, ആല്‍ബി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഈസ്റ്റ് മാറാടി സെൻറ് ജോർജ് കത്തോലിക്കാപള്ളി സെമിത്തേരിയില്‍.