ചെറുതോണി: തടിയമ്പാട് കുത്തനാപ്പിള്ളിൽ ജോബ് കുര്യൻ (81) നിര്യാതനായി. ഭാര്യ: കരിമ്പൻ പള്ളത്ത് കുടുംബാംഗം അന്നക്കുട്ടി ജോബ്. മക്കൾ: കുര്യൻ (റിട്ട. ഹെഡ്മാസ്റ്റർ, സെൻറ് മേരീസ് സ്കൂൾ മരിയാപുരം), ബേബി, അഡ്വ. തോമസ്, ലിസമ്മ ജോൺസൺ, സിസ്റ്റർ എൽസിൻ, സി. അൽഫോൻസ (ഇൻഡോനേഷ്യ), സിസ്റ്റർ ജോസിൻ (എസ്.ഡി കോൺവെൻറ് ഡൽഹി), ഫാ. മാത്യു. മരുമക്കൾ: മേരിക്കുട്ടി (ഹെഡ്മാസ്റ്റർ, കാൽവരി സ്ക്കൂൾ), റോസമ്മ ബേബി വരകിൽ ചേലച്ചുവട്, ഓമന തോമസ് ആനിക്കാട്ട് നാരകക്കാനം, ജോൺസൺ വലിയവീട്ടിൽ പനംകുട്ടി. സംസ്കാരം ശനിയാഴ്ച രണ്ടിന് വാഴത്തോപ്പ് സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.