കുമാരമംഗലം: ശാന്തിഭവൻ വീട്ടിൽ രാമൻനായർ (86) നിര്യാതനായി. ഭാര്യ: ഏഴാച്ചേരി പുളിന്താനത്ത് കുടുംബാംഗം തങ്കമ്മ. മക്കൾ: വേണുഗോപാൽ, ബാലചന്ദ്രൻ, രാജു. മരുമക്കൾ: ശ്രീകല വേണുഗോപാൽ, അനിത ബാലചന്ദ്രൻ, വിദ്യ രാജു. സംസ്കാരം പിന്നീട്.